Book Name in English : Prathapamuthaliyar Charitrram
1857-ല്‍ മായൂരം സാമുവല്‍ വേദനായകം പിള്ള തമിഴില്‍ എഴുതിയ പുസ്തകമാണ് പ്രതാപമുതലിയാര്‍ ചരിത്രം.ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ പ്രത്യേകിച്ചും തമിഴില്‍ പ്രസിദ്ധീകൃതമായ ആദ്യത്തെ നോവല്‍ എന്ന സ്ഥാനവും ഈ കൃതിക്കുണ്ട്.Write a review on this book!. Write Your Review about പ്രതാപ മുതലിയാര്‍ ചരിത്രം Other InformationThis book has been viewed by users 774 times