Book Name in English : Prathy Hajarundu
“എല്ലാം വീണ്ടും തുടങ്ങി . എന്നാല്‍ എല്ലാത്തിന്റേയും അന്തരാളത്തിലൂടെ ആകാശത്തിലും പാതാളത്തിലും നിറയെ അപ്പോഴും ഒരു ക്ഷീണിച്ച സ്വരം . സ്നേഹത്തിന്റെ വാണി . ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു . ആ സ്വരം ചിലര്‍ കേള്‍ക്കുന്നുണ്ടാവാം “
ബംഗാളിന്റെ സാമൂഹ്യ ജീവിതത്തിന്റെ ഒരു പരിച്ഛേദം അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ നോവല്‍ .
വിവര്‍ത്തനം : രവിവര്‍മ്മ
Write a review on this book!. Write Your Review about പ്രതി ഹാജരുണ്ട് Other InformationThis book has been viewed by users 2583 times