Book Name in English : Prethakadhakal
“മലയാളത്തെ സംബന്ധിച്ചിടത്തോളം ഡിറ്റക്റ്റീവ് നോവലുകൾ അനവധിയുണ്ടെങ്കിലും പ്രേതകഥകൾ ചുരുക്കമാണ്. ശ്രീ. അസീസിന്‍റെ ഈ പ്രേതകഥാസമാഹാരത്തിൽ ഓരോന്നു വായിക്കുമ്പോഴും ഒരു പ്രത്യേകനിമിഷത്തിൽ നിങ്ങൾ ശ്വാസംപിടിച്ചിരിക്കുമെന്നെ നിക്കുറപ്പുണ്ട്.” --ഡോ. കെ. ഉണ്ണിക്കൃഷ്‌ണൻ.
ഭീതിയുടെ പുതിയ വാതായനങ്ങൾ വായനക്കാർക്കായി തുറക്കുന്ന പ്രേതകഥകളുടെ സമാഹാരം.Write a review on this book!. Write Your Review about പ്രേതവ്കഥകൾ Other InformationThis book has been viewed by users 9 times