Book Name in English : Priyamulla Novelukal - P R Nathan
ധ്വനി, പൂക്കാലം വരവായി, ശുഭയാത്ര, ചാട്ട, സ്‌കൂട്ടർ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടേയും അങ്ങേയറ്റത്തെ ജനപ്രീതി പിടിച്ചുപറ്റിയ സീരിയലുകളുടേയും രചയിതാവ് പി. ആർ നാഥ ന്റെ എഴുത്ത് എക്കാലവും മലയാളി നെഞ്ചിലേറ്റിയതാണ്.പി.ആർ. നാഥന്റെറെ പ്രിയമുള്ള നോവലുകൾ എന്ന ഈ പുസ് തകം വായനക്കാരൻ്റെ പ്രിയമുള്ള നോവലുകളായിത്തീരുന്നു.Write a review on this book!. Write Your Review about പ്രിയമുള്ള നോവലുകൾ - പി ആർ നാഥൻ Other InformationThis book has been viewed by users 82 times