Book Name in English : PSC Science Quiz
പള്ളിയറ ശ്രീധരൻ വിവിധ പി.എസ്.സി പരീക്ഷകൾക്ക്സഹായകമാവുന്ന 1650 ചോദ്യോത്തരങ്ങളുടെ സമാഹാരമാണിത്. ശാസ്ത്രത്തിന്റെ വൈവിധ്യമാർന്ന മേഖലകളിലേക്ക് വെളിച്ചം വീശുന്നു ഈ ചോദ്യങ്ങൾ. പരീക്ഷകൾക്ക് ആവർത്തിച്ചു ചോദിക്കുന്ന നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പി.എസ്.സി സയൻസ് ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. നൂറ്റി അമ്പതിലേറെ പുസ്തകങ്ങളുടെ കർത്താവായ പള്ളിയറ ശ്രീധരനാണ് ഇവ സമാഹരിച്ചത്Write a review on this book!. Write Your Review about പി എസ് സി സയന്‍സ് ക്വിസ് Other InformationThis book has been viewed by users 991 times