Book Name in English : Puranaanut
ഏറ്റവും അമൂല്യമായ ഈടുവയ്പുകളിലൊന്നാണ് പുറനാനൂറ് പൗരാണിക തമിഴ് സമൂഹം, സംസ്ക്‌കാരം, ജനജീവിതം എന്നിവയെക്കുറിച്ച് ഉൾക്കാഴ്ച പകരുന്ന 400 കവിതകളാണ് ഇതിലുള്ളത്. പ്രണയം, യുദ്ധം, പ്രകൃതി, ധാർമ്മികത എന്നിവ വിഷയങ്ങളായതും, നിരവധി കവികളാൽ പല കാലങ്ങളിൽ എഴുതപ്പെട്ടതുമായ ഈ ഗ്രന്ഥം തമിഴിൻ്റെ സമ്പന്നമായ സാഹിത്യപാരമ്പര്യത്തെ ഉദ്ഘോഷിക്കുന്നു.Write a review on this book!. Write Your Review about പുറനാനൂറ് Other InformationThis book has been viewed by users 77 times