Book Name in English : Purappettupokunna Vakku
രാജീവന്‍ കണ്ടും കേട്ടും പറഞ്ഞും കൂട്ടുകൂടിയും ആലോചിച്ചു നിന്നും പേശീമുറുക്കമില്ലാതെ നിങ്ങുന്ന അനൗദ്യോഗിക യാത്രികനാണ് . മനുഷ്യപറ്റും ജീവിതചൂടും നിറഞ്ഞ യാത്രികനാണ് . മനുഷ്യപ്പറ്റും ജീവിതചൂടും നിറഞ്ഞ യാത്രകളുടെ കഥകളാണ് അദ്ദേഹം പറയുന്നത് . അവയില്‍ കവിതയും കഥയുമുണ്ട് , ചരിത്രമുണ്ട് , മിന്നിത്തെളിയുന്ന മനുഷ്യ ബന്ധങ്ങളുണ്ട് . - സക്കറിയ കുത്തും കോമയുമില്ലാത്ത രാത്രികളും പകലുകളുംകൊണ്ട് ഭൂമിശാസ്ത്രപരമായ അതിരുകള്‍ മായ്ച്ചുകളയുന്ന സ്വച്ഛന്ദസഞ്ചാരങ്ങളുടെയും കവിതകളുടെയും പുസ്തകം .
Write a review on this book!. Write Your Review about പുറപ്പെട്ടു പോകുന്ന വാക്ക് Other InformationThis book has been viewed by users 2671 times