Book Name in English : Pyppinchuvattil moonnu sthreekal
വാക്കുകളുടെ വര്‍ണ്ണനൂലുകള്‍കൊണ്ട് സൂക്ഷ്മമായി നെയ്തെടുത്ത കഥകള്‍. ചിത്രസങ്കേതങ്ങളുടെ ഭാഷ. സൂക്ഷ്മവായനയുടെ ഏകാഗ്രത സൂചിമുനപോലെ മനസ്സിനെ പിടിച്ചുനിര്‍ത്തുന്ന പദസഞ്ചയങ്ങള്‍ വായനയുടെ ഏതോ അതീന്ദ്രിയ തലങ്ങളില്‍ വായനക്കാരന്‍ എത്തിചേരുന്നു. സര്‍റിയലിസം, എക്സ്പ്രഷണലിസം തുടങ്ങിയ ചിത്രസങ്കേതങ്ങളെ തോമസ് ജോസഫിന്‍റെ കഥകള്‍ ഓര്‍മപ്പെടുത്തുന്നു . അനുകരിക്കാനാവാത്തവിധം വ്യതിരിക്തമായ രചനകള്‍. Write a review on this book!. Write Your Review about പൈപ്പിന്‍ ചുവട്ടില്‍ മൂന്നു സ്ത്രീകള്‍ Other InformationThis book has been viewed by users 845 times