Book Name in English : R Manojinte Kavithakal
ആർ. മനോജിൻ്റെ രചനാലോകം അവന്റേതു മാത്രമായിരിക്കുമ്പോഴും അനേകം ജനലുകളും വാതിലുകളും പിടിപ്പിച്ച വീടെന്നതുപോലെ അത് സകലതിനെയും കാണുകയും പ്രവേശിപ്പിക്കുകയും ചെയ്യുന്നു. അടങ്ങി നിൽക്കുമ്പോഴും അടിയൊഴുക്കിലൂടെ കുതിക്കുന്ന നദിയുടെ ആഴവ്യവസ്ഥയെ കവിതയുടെ എക്കാലത്തെയും സൃഷ്ടി മാനിഫെസ്റ്റോ ആക്കിയിരിക്കുന്നു ഈ കവി..
---ചായം ധർമ്മരാജൻWrite a review on this book!. Write Your Review about ആർ. മനോജിന്റെ കവിതകൾ Other InformationThis book has been viewed by users 4 times