Book Name in English : Rabies Ariyendathellam
അതിസങ്കീര്‍ണ്ണമായ റാബീസ് രോഗത്തെ അതിലളിതമായ വിധത്തില്‍ പ്രതിപാദിക്കുന്ന പഠന ഗ്രന്ഥം. പേ വിഷബാധയുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, നായകടിയെ എങ്ങനെ പ്രതിരോധിക്കാം എന്നിങ്ങനെ വിവിധ മേഖലകളെ ലളിതമായ വിധത്തില്‍ അടയാളപ്പെടുത്തുന്ന ഗ്രന്ഥം. ഇതോടൊപ്പം പൊന്നാനിയിലെ ഓപ്പറേഷന്‍ സീറോ റാബീസ്, മൃഗ പരിപാലകരുടെ സ്വപ്ന ഗ്രാമമാകുന്ന പെരിങ്ങോം വയക്കരയെക്കുറിച്ചുള്ള കുറിപ്പുകളും ഈ ഗ്രന്ഥത്തിന്റെ ഭാഗമാണ്.Write a review on this book!. Write Your Review about റാബീസ് അറിയേണ്ടതെല്ലാം Other InformationThis book has been viewed by users 13 times