Book Name in English : Ramayanasaparya
ഭക്തര്‍ക്ക് പവിത്രലിഖിതമായും ഭാഷാപ്രേമികള്‍ക്ക് മഹാകാവ്യമായും യുക്തിവിചാരങ്ങള്‍ക്ക് തത്ത്വസം ഹിതയായുമെല്ലാം വര്‍ത്തിക്കുന്ന വിശിഷ്ട രചനയാണ് രാമായണം. മനുഷ്യനെ അവന്റെ മനോഭാവങ്ങളെ വികാര വേഗങ്ങളെ സര്‍വ ചാരാചരങ്ങളെ ഇത്രസൂക്ഷമായി നീരീക്ഷിക്കുകയും കവനസൗകുമാര്യത്തോടെ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്ത സര്‍ഗാവിഷ്കാരങ്ങള്‍ ഭാഷയില്‍ തുലോം പരിമിതമാണ്.Write a review on this book!. Write Your Review about രാമായണസപര്യ Other InformationThis book has been viewed by users 1740 times