Book Name in English : Randu Veetu
ബംഗാള്‍ ക്ഷാമകാലത്തിന്റെ സാമൂഹികപരിനസരം. ഗ്രാമീണമായ ദാരിദ്ര്യത്തിന്റെയും ധനാഢ്യമായ ആധുനികതയുടെയും പാരസ്പര്യം, വിഷാദ മര്‍മ്മരമായ വീട്ടകങ്ങളിലെ പ്രണയമോഹങ്ങള്‍. വിരഹത്തിന്റെ കണ്ണീരിലേക്ക് യാത്രയാകുന്ന അസാധരണ വ്യക്തികളെ അവതരിപ്പിക്കുന്ന നോവല്‍. Write a review on this book!. Write Your Review about രണ്ടു വീട് Other InformationThis book has been viewed by users 1507 times