Image of Book രാഷ്ട്രീയം ജീവിതം
  • Thumbnail image of Book രാഷ്ട്രീയം ജീവിതം
  • back image of രാഷ്ട്രീയം ജീവിതം

രാഷ്ട്രീയം ജീവിതം

ISBN : 9788193857069
Language :Malayalam
Edition : Jan 2019
Page(s) : 172
Condition : New
5 out of 5 rating, based on 3 review(s)
Printed Book

Rs 190.00
Rs 171.00

Book Name in English : Rashtreeyam Jeevitham

തീവ്ര കമ്മ്യൂണിസ്റ്റ് നിലപാടില്‍ നിന്നും ജനാധിപത്യവാദിയിലേക്കുള്ള ഒരാളുടെ രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ ആന്തരികധാരയാണ് ഈ സംഭാഷണങ്ങളില്‍. കെ. വേണു എന്ന നക്‌സലൈറ്റില്‍ നിന്നും ജനാധിപത്യ വിശ്വാസിയായ മാനവവാദിയിലേക്കുള്ള ഈ പരിണാമത്തിന്റെ അടയാളങ്ങള്‍ കേരളത്തിന്റെ ഒരു കാലഘട്ടത്തെ ഉഴുതുമറിച്ച ചിന്തകളുടെ നേര്‍സാക്ഷ്യം കൂടിയാണ്. കെ. വേണുവിന്റെ വ്യക്തിജീവിതവും രാഷ്ട്രീയജീവിതവും ഇഴചേരുന്ന ഈ സംഭാഷണങ്ങളില്‍നിന്നും കേരളം പിന്നിട്ട നിര്‍ണായകമായൊരു കാലത്തിന്റെ കനല്‍പ്പാടുകളാണ് ചിതറിക്കിടക്കുന്നത്. വരും തലമുറയുടെ രാഷ്ട്രീയ പഠനങ്ങള്‍ക്കായി ഈ സംഭാഷണങ്ങള്‍ ഉപകരിക്കും.
Write a review on this book!.
Write Your Review about രാഷ്ട്രീയം ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1481 times

Customers who bought this book also purchased
Cover Image of Book ഏണിപ്പടികള്‍
Rs 450.00  Rs 405.00