Book Name in English : Ruthinte Lokam
റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയ്ക്കും മറവിക്കുമിടയിലെ അനേകം ദുരൂഹസന്ദര്‍ഭങ്ങളുടെ ചുരുളഴിക്കുന്ന അവേശോജ്ജ്വലമായ സൈക്കോളജിക്കല്‍ ത്രില്ലര്‍. പരമ്പരാഗതമായ സാഹിത്യത്തിന്റെ തൊങ്ങലുകളെല്ലാം വെട്ടിമാറ്റിയുള്ള ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുകയാണ് ലാജോ ജോസ് റൂത്തിന്റെ ലോകത്തിലൂടെ. reviewed by Aswathy
Date Added: Monday 25 Mar 2024
Good one
Rating: [4 of 5 Stars!]
reviewed by Jinish
Date Added: Monday 27 Apr 2020
ഉദ്വേഗം നിറച്ച് റൂത്തിന്റെ ലോകംമലയാള സാഹിത്യത്തിൽ ക്രൈം ഫിക്ഷൻ വിഭാഗത്തിൽ പെട്ട സംഭാവനകൾക്ക് പൊതുവെ ഒരു തരം പഞ്ഞം പിടിച്ച ഒരു അവസ്ഥയാണുണ്ടായിരുന്നത് . എന്നാൽ അത്തരം ആശങ്കകളെ കാറ്റിൽ പറത്തിക്കൊണ്ട് ഒരു തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ലാജോ Read More...
Rating: [4 of 5 Stars!]
Write Your Review about റൂത്തിന്റെ ലോകം Other InformationThis book has been viewed by users 3066 times