Book Name in Malayalam : റൂത്തിന്റെ ലോകം
റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയ്ക്കും മറവിക്കുമിടയിലെ അനേകം ദുരൂഹസന്ദര്‍ഭങ്ങളുടെ ചുരുളഴിക്കുന്ന അവേശോജ്ജ്വലമായ സൈക്കോളജിക്കല്‍ ത്രില്ലര്‍. പരമ്പരാഗതമായ സാഹിത്യത്തിന്റെ തൊങ്ങലുകളെല്ലാം വെട്ടിമാറ്റിയുള്ള ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുകയാണ് ലാജോ ജോസ് റൂത്തിന്റെ ലോകത്തിലൂടെ. Write a review on this book!. Write Your Review about Ruthinte Lokam Other Information This book has been viewed by users 120 times