Book Name in English : Saleeghayude Pranayam
സലീഖയുടെ പ്രണയത്തെപ്പറ്റി ഇസ്ലാം ചരിത്രം അറിയാവുന്നവര്‍ക്കെല്ലാം അറിയാം. പക്ഷെ, സലീഖയുടെ ത്രീവ്രമായ പ്രണയത്തിന്റെ പശ്ചാത്തലം മാത്രം ശ്രദ്ധിക്കുകയും പിന്നീട് സലീഖയെ തഴയുകയും, പ്രണയത്തിന്റെ പര്യവസാനത്തെപ്പറ്റി ചര്‍ച്ച ചെയ്യാതിരിക്കുകയും ആണല്ലോ സംഭവിച്ചത്? അറിയാവുന്നവര്‍ക്കറിയാം എന്ന രീതിയിലേക്കതു മാറ്റപ്പെട്ടു. സ്നേഹത്തിന്റെ അലൗകിക പഥങ്ങളില്‍ ആത്മീയ സ്നേഹത്തിന്റെ ആത്മഛായയില്‍ പുണ്യഹബീബിനെ മനസ്സാ വരിക്കാന്‍ ആഗ്രഹിച്ച ഹസ്രത്ത് ബീവി ഖദീജയുടെ ചരിത്രത്തിന്റെ വെളിച്ചം ഒരര്‍ത്ഥത്തില്‍ ബീവി സലീഖയിലും ദര്‍ശിക്കാന്‍ കഴിയുന്നതാണെന്ന് പില്‍ക്കാലത്ത് യൂസഫ്നബീയുടെയും സലീഖയുടെയും സ്നേഹജീവിതം ബോധ്യപ്പെടുത്തുന്നു.Write a review on this book!. Write Your Review about സലീഖയുടെ പ്രണയം Other InformationThis book has been viewed by users 676 times