Book Name in English : Sampoorna Malayala Sahithya Charithram
പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മലയാള സാഹിത്യചരിത്രം ഏറെ ശ്രദ്ധേയമാണ്. മലയാള സാഹിത്യത്തിന്റെ ആധികാരികവും സമഗ്രവുമായ ചരിത്രരേഖയാണ് ഈ ഗ്രന്ഥം. ശ്രദ്ധേയരായ പണ്ഡിതശ്രേഷ്ഠര്‍ രചിച്ച 54 പ്രബന്ധങ്ങളിലെ സാഹിതീയവും ചരിത്രപരവുമായ വിശകലനങ്ങള്‍ പുസ്തകത്തെ ഈടുറ്റതാക്കുന്നു. സാഹിത്യപഠിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഈ ഗ്രന്ഥം വളരെ പ്രയോജനപ്രദമാണ്. Write a review on this book!. Write Your Review about സമ്പൂര്‍ണ്ണ മലയാള സാഹിത്യചരിത്രം Other InformationThis book has been viewed by users 930 times