Book Name in English : Sanchi Manushyan
രാജന്‍ എന്ന കുട്ടി എവിടെനിന്നോ വന്നെത്തിയ ഒരപരിചിതന്‍ കൊടുത്ത
ചോക്ലേറ്റ് തിന്നുന്നതോടെ ചെറുതായിപ്പോകുന്നു. ഒരു വണ്ടിന്റെയാത്ര
വലിപ്പത്തിലായിത്തീര്‍ന്ന അവനെ അവനെ അയാള്‍ ഒരു കടലാസില്‍ പൊതിഞ്ഞ്
തന്റെ സഞ്ചിയിലിടുന്നു. ഇങ്ങനെ പലകുട്ടികളെയും അയാള്‍ തട്ടിക്കൊണ്ടു
പോകുന്നു. പിന്നീടയാള്‍ അപ്രത്യക്ഷനാകുന്നു. ഈ വാര്‍ത്ത
പുറംലോകത്തറിഞ്ഞതോടെ കുറെ ചെറുപ്പക്കാര്‍ അന്വേഷണം ആരംഭിച്ചെങ്കിലും
അയാള്‍ എവിടെനിന്നു വന്നെന്നോ എങ്ങോട്ടു പോയെന്നോ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല
Write a review on this book!. Write Your Review about സഞ്ചിമനുഷ്യന്‍ Other InformationThis book has been viewed by users 2537 times