Book Name in English : Sarathushtan Athmadarsanathinte Pravachakan
സരതുഷ്ടന്‍ എന്ന ച്ന്തകനെ കുറിച്ച് നിഷെ എഴുതിയ രേഖകളെ ആധാരമാക്കി ഓഷോ നടത്തുന്ന സംഭാഷണങ്ങളാണ് ഈ പുസ്തകം. തത്ത്വശാസ്ത്രത്തിന്റെ വലിയൊരു ലോകം പടുത്തുയര്‍ത്തുന്നവയാണ് ഓഷോ മൊഴികള്‍. നമ്മുടെ പരിചിതമായ ആദ്ധ്യാത്മിക ധാരണകളെ അവ അട്ടിമറിക്കുന്നു. ശങ്കരാചാര്യര്‍ മുതല്‍ കാറല്‍ മാക്സ് വരെ ഓഷോയുടെ നിശിതമായ വിചാരണയ്‌ക്കു വിധേയമാകുന്നുണ്ട്.
പരിഭാഷ: കെ. രവിരാജ വര്‍മ്മ
Write a review on this book!. Write Your Review about സരതുഷ്ടന്‍ ആത്മദര്‍ശനത്തിന്റെ പ്രവാചകന്‍ Other InformationThis book has been viewed by users 1212 times