Image of Book ശരീരം നദി നക്ഷത്രം
  • Thumbnail image of Book ശരീരം നദി നക്ഷത്രം
  • back image of ശരീരം നദി നക്ഷത്രം

ശരീരം നദി നക്ഷത്രം

ISBN : 9788122611519
Language :Malayalam
Edition : 2014
Page(s) : 210
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 195.00
Rs 175.00

Book Name in English : Sareeram Nadi Nakshathram

2012 ലെ വിലാസിനി പുരസ്കാരം നേടിയ കൃതി, അരുന്ധതീ റോയിയുടെ The God of Small things എന്ന നോവലിന് പഞ്ചേന്ദ്രിയങ്ങളും സമര്‍പ്പിച്ച ഒരെഴുത്തുകാരനു ലഭിച്ച ഗഹനമായ വായനാനുഭവമാണ് ഈ പുസ്തകം . നോവലിന്റെ ഘടനയും ഉള്ളടക്കവും ഈ പഠന ഗ്രന്ഥത്തിന്റെ രൂപത്തെ നിര്‍ണ്ണയിച്ചിരിക്കുന്നു . സിനിമയും കവിതയും പ്രകൃതിയും ഗ്രന്ഥകാരന്റെതന്നെ ആന്തരികാനുഭവങ്ങളുമെല്ലാം ഈ പഠനത്തില്‍ കൂട്ടുചേരുന്നു . നോവല്‍ വായനകൊണ്ട് എങ്ങനെ ൿഹിന്തയുടെയും അനുഭൂതിയുടെയും ഉത്സവകാലം സൃഷ്ടിക്കാം എന്നതിന് മലയാള നിരൂപണ സാഹിത്യത്തില്‍ സുന്ദരമായ ഒരു മാതൃക .
Write a review on this book!.
Write Your Review about ശരീരം നദി നക്ഷത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2629 times

Customers who bought this book also purchased