Book Name in English : Sastrakathasagaram
മഹാശാസ്ത്രജ്ഞന്മാരുടെ വിജയങ്ങളും പരാജയങ്ങളും നിറഞ്ഞ പ്രചോദനകരമായ ജീവിതകഥകള്‍. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പി.ടി.ഭാസ്കരപ്പണിക്കര്‍ എമരിറ്റസ് ഫെല്ലോഷിപ്പ് ലഭിച്ച പുസ്തകം. കൗണ്‍സിലിന്റെ വിദഗ്ധസമിതിയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ഈ പുസ്തകം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കഥപോലെ വായിക്കാവുന്ന വിജ്ഞന പുസ്തകമാണ്.Write a review on this book!. Write Your Review about ശാസ്ത്ര കഥാ സാഗരം Other InformationThis book has been viewed by users 3585 times