Image of Book സ്‌കൂള്‍ ഡയറി
  • Thumbnail image of Book സ്‌കൂള്‍ ഡയറി
  • back image of സ്‌കൂള്‍ ഡയറി

സ്‌കൂള്‍ ഡയറി

ISBN : 9788182677845
Language :Malayalam
Edition : 2019
Page(s) : 100
Condition : New
4 out of 5 rating, based on 4 review(s)

Book Name in English : School Diary

പഴയ ഫലിതങ്ങളും പുതിയ വിദ്യാലയാന്തരീക്ഷത്തിന്റെ സൃഷ്ടികളായ തകര്‍പ്പന്‍ നേരമ്പോക്കുകളും കലര്‍ന്ന് സമ്പുഷ്ടമാണ് അക്‍ബറിന്റെ ശൈലി . അശ്ലീലമെന്ന് പെട്ടെന്ന് തോന്നിക്കുന്ന യാഥാര്‍ഥ്യങ്ങളെ മറവില്ലാതെ ലേഖകന്‍ അവതരിപ്പിക്കുന്നു . വല്ലപ്പോഴും അശ്ലീലവും അതിശയോക്തിയും മര്യാദയുടെ സീമ വിടുന്നുണ്ടോ എന്ന് സംശയം തോന്നുമെങ്കിലും സാമാന്യമായ ഔചിത്യം ഉടനീളം ദീക്ഷിച്ചിട്ടുണ്ടെന്ന് സമ്മതിക്കണം.
- ഡോ. സുകുമാര്‍ അഴീക്കോട്‌
Write a review on this book!.
Write Your Review about സ്‌കൂള്‍ ഡയറി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5608 times

Customers who bought this book also purchased