Book Name in Malayalam : സ്കൂള്‍ ഏകാങ്കങ്ങള്‍
സ്കൂള്‍-കോളേജ് കലോത്സവത്തിലും അമേച്വര്‍ നാടകമത്സരങ്ങളിലും സമ്മാനങ്ങള്‍ നേടിട്ടുള്ള ഇരുപത് ഏകാങ്കനാടകങ്ങളുടെ സമാഹാരം.
വിദ്യാലയാനുഭവങ്ങളുടെ സമകാലികജീവിതവ്യഥകളും അടിസ്ഥാനമാക്കി രചിച്ചിട്ടുള്ള ഈ നാടകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും നാടകപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്തുക തന്നെ ചെയ്യും. Write a review on this book!. Write Your Review about School Ekankangal Other Information This book has been viewed by users 914 times