Book Name in English : Secret Seven
മരണദൂതുമായി ഏത് നിമിഷവും അയാൾ നടന്നെത്തിയേക്കാം.സീക്രട്ട് ഏഴ് പറയുന്നത് അത്തരമൊരാളുടെ ജീവിതമാണ്.ഒരു കാര്യം ശ്രദ്ധിക്കുക,വീട്ടിൽ ഒറ്റയ്ക്കിരുന്നാണ് ഇത് വായിക്കുന്നതെങ്കിൽ വാതിലുകളും ജനാലകളും അടച്ചിട്ടുണ്ടോയെന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തുക.യാത്രയ്ക്കിടയിലാണ് വായനയെങ്കിൽ അപരിചിതരോട് അൽപ്പം അകലം പാലിക്കുക.അജ്ഞാതനായ ഒരു കൊലയാളിയുടെ വരവ് ഏത് നിമിഷവും പ്രതീക്ഷിക്കുക.Write a review on this book!. Write Your Review about സീക്രട്ട് സെവന്‍ Other InformationThis book has been viewed by users 806 times