Book Name in English : Shabdathinte Saundarya Sasthram
"നമുക്കുചുറ്റും ശബ്ദങ്ങളുണ്ട് ശബ്ദവീചികളുണ്ട്,ശബ്ദമില്ലാത്ത ഇടിമിന്നലിനെ പറ്റിയോ,മഴയെപറ്റിയോ ഓര്‍ക്കാന്‍ പോലും ആവുമോ. ഇടിമിന്നലിനെ ഇടിമിന്നലാക്കുന്നതും,മഴയെ മഴയാക്കുന്നതും,കടല്‍ത്തിരയെ കടല്‍ത്തിരയാക്കുന്നതും അതിന്റെ ശബ്ദം തന്നെ. ഒരു ചലച്ചിത്രത്തിന്റെ ഈ ശബ്ദരേഖകളെ ദൃശ്യങ്ങള്‍ക്കനുസരിച്ചും അവയ്ക്ക് ഉപോല്പലകങ്ങളായവിധത്തിലും,പ്രേക്ഷകരില്‍ എത്തിക്കുന്നു.തികച്ചും നൈസര്‍ഗ്ഗീകമായും സൗന്ദര്യാത്മകമായും" ടി രാമനുണ്ണി.reviewed by Anonymous
Date Added: Sunday 25 Jun 2017
It's T Krishnanunni. Not Ramanunni
Rating: [3 of 5 Stars!]
Write Your Review about ശബ്ദത്തിന്റെ സൗന്ദര്യ ശാസ്ത്രം Other InformationThis book has been viewed by users 1665 times