Book Name in English : Shareeraparatha, Vamsheeyatha, Desheyatha
ശരീരം, വംശം, ദേശം എന്നിവ അധികാരവുമായി നിരന്തരം ബന്ധപ്പെടുന്ന സംജ്ഞകളാണ്. അധികാരം എല്ലായ്പ്പോഴും ഇവയെ നിർവചിച്ചുകൊണ്ടിരിക്കുന്നു. അതിൻ്റെ പരിധിയിൽനിന്നു കുതറാൻ ശ്രമിക്കുകയോ നിർവചനങ്ങളെ ചോദ്യം ചെയ്യുകയോ ചെയ്യുമ്പോഴെല്ലാം അധികാരം അതിൻ്റെ പ്രമത്തത പ്രകടമാക്കുകയും അടിച്ചമർത്തുകയും ചെയ്യും. അത് സോദാഹരണം വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about ശരീരപരത വംശീയത ദേശീയത Other InformationThis book has been viewed by users 8 times