Image of Book SHAUNDI
  • Thumbnail image of Book SHAUNDI

SHAUNDI

Publisher : Poorna Publications
ISBN : 9788130015804
Language : Malayalam
Page(s) : 70
Condition : New
no ratings yet, be the first one to rate this !

Price of this Book is ₹55.00

Book Name in Malayalam : ശവുണ്ഡി

അമ്മിക്കല്ലിന്റെ ആകൃതിയില്‍ കുഴച്ചുവെച്ച നീളന്‍, ചോറുരുളക്കുമുന്നില്‍ അമ്പിയെ ഇരുത്തി. ഏതോ മന്ത്രസാന്നിദ്ധ്യത്തില്‍ ആ ഉരുളച്ചോറിനെ ദര്‍ഭകൊണ്ട് മൂന്നായി പകുത്തു. ഇടത്തെ കഷ്ണം മാതൃവര്‍ഗ്ഗം. വലത്തെ കഷ്ണം പിതൃവര്‍ഗ്ഗം. നടുവിലത്തെ കഷ്ണം മരിച്ച ആള്‍ എന്നു സങ്കല്പം. മരിച്ച ആള്‍ പുരുഷനായതുകൊണ്ട് ആ പിണ്ഡത്തെ പിതൃവര്‍ഗ്ഗവുമായി സംയോജിപ്പിച്ചു.

പിണ്ഡസംയോജനം

അമ്പി എല്ലാം കണ്ടിരുന്നു. മരണപ്പെട്ട ആത്മാവിനെ പിന്നീട് അമ്പിയിലേക്ക് ആവാഹിച്ചു. അമ്പി പ്രേമമായി. ജീവിക്കാന്‍വേണ്ടി മരിച്ചവന്റെ ആത്മാവിനെ എടുത്തണിയേണ്ടിവന്ന അമ്പി എന്ന ദാരുണ ബ്രാഹ്മണന്റെ കഥയാണ് ശവുണ്ഡി എന്ന നോവല്‍
Write a review on this book!.
Write Your Review about SHAUNDI
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1833 times

Customers who bought this book also purchased
Cover Image of Book Aagneyam
₹130.00  ₹123.00
Cover Image of Book Prayaanam
₹165.00  ₹157.00
Cover Image of Book Aadujeevitham
₹210.00  ₹199.00
Cover Image of Book Azadhi
₹155.00  ₹147.00
Cover Image of Book Thulavarsham
₹70.00
Cover Image of Book Ilapozhiyum Kalam
₹65.00
Cover Image of Book yudhishttarajanmam
₹95.00
Cover Image of Book Pennkutty
₹65.00
Cover Image of Book Gntharva Spandham
₹65.00
Cover Image of Book Alivaydhyan
₹140.00  ₹133.00
Cover Image of Book Puthumanninte Gandham
₹65.00
Cover Image of Book Anna Karenina
₹260.00
Cover Image of Book Nothradhamile Kunan
₹240.00  ₹228.00
Cover Image of Book French Lover
₹335.00  ₹312.00
Cover Image of Book Aayathamayatham
₹130.00  ₹123.00
Cover Image of Book Aatmabali
₹70.00