Book Name in English : Sheethakaala Yaathrakal
സഞ്ചാരിയും സാഹിത്യ-സിനിമ-ചിത്രകലാ നിരൂപകനുമായ രവീന്ദ്രന്റെ അപൂര്‍വ്വതയാര്‍ന്ന യാത്രാകുറിപ്പുകള്‍. ഇംഗ്ലണ്ടിന്റെ ഭൂപ്രകൃതിയെയും ചരിത്രത്തെയും സമീപകാല സാമൂഹ്യ യാഥര്‍ത്ഥ്യങ്ങളെയും സൂഷ്മദൃക്കായ ഒരു സഞ്ചാരിയുടെ നിരീക്ഷണപാടവത്തോടെ രചയിതാവ് വായനക്കാരനെ അനുഭവപ്പെടുത്തുന്നു.Write a review on this book!. Write Your Review about ശീതകാലയാത്രകള്‍ Other InformationThis book has been viewed by users 6548 times