Image of Book ഷെല്ലി കവിത കലാപം
  • Thumbnail image of Book ഷെല്ലി കവിത കലാപം
  • back image of ഷെല്ലി കവിത കലാപം

ഷെല്ലി കവിത കലാപം

ISBN : 9789384445386
Language :Malayalam
Edition : July 2015
Page(s) : 72
Condition : New
2 out of 5 rating, based on 7 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Shelly Kavitha Kalapam

സോഷ്യലിസം എന്ന വാക്ക് ഷെല്ലി ഉപയോഗിച്ചിരുന്നുല്ല. അദ്ദേഹത്തിന്റെ കാലത്ത് മാര്‍ക്സിസം രൂപപ്പെട്ടിരുന്നില്ലല്ലോ. മാര്‍ക്സ് ഭൂജാതനായി രണ്ടുമൂന്നു വര്‍ഷത്തിനകം ഷെല്ലി ചരമമടഞ്ഞു. ക്രാന്തദര്‍ശിയായിരുന്നു, ഷെല്ലി.മാര്‍ക്സിനു മുമ്പ് തന്നെ വര്‍ഗ്ഗസമരത്തിന്റെ അനിവാര്യത അദ്ദേഹം കണ്ടറിഞ്ഞിരുന്നു. ഡാര്‍ വിന്‍ പരിണാമവാദം അവതരിപ്പിക്കുന്നതിനും മുമ്പുതന്നെ സാമൂഹിക പരിണാമത്തിന്റെ പാഠങ്ങള്‍ ഷെല്ലി അവതരിപ്പിച്ചിരുന്നു.
Write a review on this book!.
Write Your Review about ഷെല്ലി കവിത കലാപം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1743 times

Customers who bought this book also purchased