Image of Book ശിഖണ്ഡിനി
  • Thumbnail image of Book ശിഖണ്ഡിനി
  • back image of ശിഖണ്ഡിനി

ശിഖണ്ഡിനി

Publisher :DC Books
ISBN : 9789354325731
Language :Malayalam
Edition : 2021
Page(s) : 212
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 230.00
Rs 207.00

Book Name in English : Shikhandini

പെണ്ണായി പിറന്ന് പുരുഷനായി മാറിയ ആൾ ആണ് മൂലകഥയിലെ ശിഖണ്ഡിയെങ്കിൽ, അവളെ അവൾ ജനിച്ച പെൺമയുടെ കരു ത്തിൽത്തന്നെ നിലനിർത്തിയിരിക്കുന്നു എന്നതാണ് ഈ കാവ്യ ത്തിന്റെ പ്രത്യേകത. അംബയുടെ പുനർജ്ജന്മം എന്ന് പ്രസിദ്ധമായ അവളുടെ ജീവിതം ഈ ജന്മത്തിലെ പക വീട്ടാനുള്ളതാണ്. അതു വീട്ടിത്തന്നെതീരുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ ജീവിതകഥയിൽ അവൾക്ക് ഒരു കാമുകനെക്കൂടി ലഭിക്കുന്നു. അർജ്ജുന നാണത്. അർജ്ജുനനും ശിഖണ്ഡിനിയും തമ്മിലുള്ള പ്രേമബന്ധത്തിന്റെ സൗന്ദര്യമാണ് ഈ കൃതിയുടെ ജീവൻ. അതിനാൽ അവൾ കഥയിൽപ്പറഞ്ഞ പോലെ പുരുഷനായി മാറുന്നില്ല. ഭീഷ് മരോടുള്ള യുദ്ധത്തിൽ അർജ്ജുനന്റെ മുമ്പിൽ നിന്ന് അദ്ദേഹത്തോ ടൊപ്പം യുദ്ധം ചെയ്യുന്നു. ഈ പ്രേമം ശാരീരികമായും സാക്ഷാ ത്കരിക്കുന്നുണ്ട്. അവരുടെ സംയോഗത്തിൽ പിറന്ന മകനെ യക്ഷൻമാർ അളകയിലേക്കു കൊണ്ടുപോയി, അവിടെ സംരക്ഷിച്ചു പാർപ്പിക്കുന്നു. അർജ്ജുനൻ ഒരു യുദ്ധയാത്രയിൽ അവനെ സന്ധിക്കുന്നുണ്ട്. യക്ഷരോട് അവനെ തനിക്കു തരാൻ അദ്ദേഹം അപേക്ഷിക്കുന്നു. -കെ സി നാരായണൻ
reviewed by Anonymous
Date Added: Monday 11 Oct 2021

ശിഖണ്ഡിനി എന്ന\r\nമഹാഭാരത സ്ത്രീ\r\n - എൻ.ശ്രീകുമാർ\r\n\r\n[ഷീജ വക്കം എഴുതിയ ശിഖണ്ഡിനി എന്ന കൃതിയെക്കുറിച്ച് ]\r\n\r\nനേർവര പോലെ, തികച്ചും ഋജുവായ അവതരണ ഭംഗി, നാടകീയത നിറഞ്ഞ ആവിഷ്ക്കാരം, സൗരഭ്യം പരത്തുന്ന ഭാഷ, വിമർശന വായനയുടെ യുക്തിബോധം, Read More...

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ശിഖണ്ഡിനി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1675 times

Customers who bought this book also purchased
Cover Image of Book ലിംഗസമത്വം
Rs 120.00  Rs 108.00