Book Name in English : Shivaji
മറാഠ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ശിവാജിയുടെ ജനന സമയത്തു മാറാട്ടയുടെ ഭരണം മൂന്ന് സുൽത്താനത്തുകൾക്കു കീഴിലായിരുന്നു ശിവാജി കാലത്തു മുഗളന്മരാണ് ഇന്ത്യ ഭരിച്ചിരുന്നത് മുഗളന്മാർ ഭരിച്ചിരുന്നതിനെ എതിർത്തിരുന്നെങ്കിലും പരസ്യമായ നില കൊള്ളാൻ തക്ക വലിയ സൈന്യം ഇല്ലാതിരുന്ന ചെറു പ്രദേശങ്ങളിലെ പല രാജാക്കന്മാരുടെയും പിന്തുണ അദ്ദേഹത്തിന് നേടാൻ കഴിഞ്ഞു.ഛത്രപതി ശിവാജി എക്കാലവും ജനങ്ങൾക്ക് പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു Write a review on this book!. Write Your Review about ശിവജി Other InformationThis book has been viewed by users 7 times