Book Name in English : Sisifus Puranam-Noval-
ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച മഹാപ്രതിഭാശാലിയായ സാഹിത്യകാരന്മാരില്‍ അഗ്രേസരനായ ആല്‍ബര്‍ട്ട് കാമുവിന്റെ വിഖ്യാത രചന.യുവത്വത്തെ സ്പര്‍ശിക്കുന്ന കാമുവിന്റെ രചനാസൗഷ്ഠവവും ആന്തരിക ഗൗരവവും ഈ കൃതിയെ ശ്രേഷ്ഠതയിലേക്കുയര്‍ത്തുന്നു.കാപട്യത്തിന്റെ പൊയ്ക്കലുകളില്‍ ഏറിനിന്ന് ഉയരങ്ങള്‍ തേടാനുള്ള വ്യഗ്രതയില്‍ കൈമോശംവരുന്ന മനുഷ്യന്റെ അന്തസ്സത്തയെ പതനനത്തിന്റെ പടുകുഴിയിലാഴുന്നത് നാംതന്നെയാണെന്ന് തിരുച്ചറിയുന്നു. കന്മുവിന്റെ ആദര്‍ശവാദവും നാസ്തികത്വവും അനുകമ്പയും പൊതുതാത്പര്യങ്ങളും സ്വകാര്യാര്‍ത്ഥ തലങ്ങളും നിഷേധത്തോടുള്ള വിശ്വാസവും, പരിമിതികളെക്കുഋഇച്ചറിയാനുള്ള തിരിച്ചറിവും ഉദാത്തമായ രീതിയില്‍ സമന്വയിച്ച രചന. വിവര്‍ത്തനം:പ്രഭാ ചറ്റര്‍ജി സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച എഴുത്തുകാരന്റെ നോവല്‍
Write a review on this book!. Write Your Review about സിസിഫസ് പുരാണം -നോവല്‍- Other InformationThis book has been viewed by users 2180 times