Book Name in English : snehasomvadham
സ്നേഹത്തിന് ഇത്രയും വശ്യതയോ? ഒരാളിന്‍റെയും മുഖം പോലും തിരിച്ചറിയാന്‍ വയ്യ. നക്ഷത്രങ്ങള്‍ പോലുള്ള കണ്ണുകള്‍. ദൂരെയിരിക്കുന്നവരുടെ കണ്ണുകള്‍ പോലും തിളങ്ങുന്നു. എല്ലാറ്റിലും ഒരേ ദാഹം – സ്നേഹ ദാഹം. അകളങ്കമായ ആ സ്നേഹത്തിന്‍റെ മാധുര്യത്തില്‍ വീണുപോയ ഞാന്‍ ചിറകു നനഞ്ഞു തേനില്‍ വീണുപോയ ഒരു ഈച്ചയെപ്പോലെയായി. പിന്നെ ഞാന്‍ എന്തു പറഞ്ഞു? ആ വലിയ പുരുഷാരം എന്തു കേട്ടു? ഇതൊന്നുമറിയാന്‍ വയ്യാത്തമാതിരി ഞാന്‍ ഉത്തമനായി.” അറ്റം കാണാത്ത സ്നേഹത്തിന്റെ മറുകരയിലേക്ക് യതിയുമൊത്ത്Write a review on this book!. Write Your Review about സ്നേഹസംവാദം Other InformationThis book has been viewed by users 2913 times