Book Name in English : Soja Rajakumari
ഹിന്ദി സിനിമയിലൂടെ ഇന്ത്യന്‍ സംഗീതം അഭൂതപൂര്‍വ്വവും യുക്തവും മനോഹരവുമായ ഒരു നവതദിക്ക് രൂപം നല്‍കുകയായിരുന്നു അതിന്റെ ചരിത്രവും , സംഗീത രീതികളുടെയും , പ്രമുഖഗായികാ ഗായകന്‍മാരുടെയും ഗാനശൈലീ പരിണാമങ്ങളുടെയും വായനക്കാരുടെ മുന്‍പില്‍ നിവേദിക്കുന്ന ഈപുസ്തകം മുന്‍ഗാമികളില്ലാത്ത ഒന്നാണ് അതാണ് ഈ കൃതിയുടെ അപൂര്‍വ്വത ........ ഒ എന്‍ വി .
മേഘഗായകരുടെ മാന്ത്രികതയും വിഷാദമയവുമായ ഗസലിന്റെ ഭാവഭേദങ്ങളും മനസ്സില്‍ പെയ്തിറങ്ങുന്ന അപൂര്‍വ്വ സംഗീതാനുഭവം. ഗൃഹാതുരതയുടെ മധുരം അനുഭവിപ്പിക്കുന്ന ആര്‍ദ്രമായ ഒരു സംഗീതോപഹാരം
നാലാം പതിപ്പ്
Write a review on this book!. Write Your Review about സോജാ രാജകുമാരി Other InformationThis book has been viewed by users 4210 times