Image of Book സ്പന്ദിക്കുന്ന ചങ്ങമ്പുഴ
  • Thumbnail image of Book സ്പന്ദിക്കുന്ന ചങ്ങമ്പുഴ
  • back image of സ്പന്ദിക്കുന്ന ചങ്ങമ്പുഴ

സ്പന്ദിക്കുന്ന ചങ്ങമ്പുഴ

Publisher :Green Books
ISBN : 9788184233414
Language :Malayalam
Edition : 2014
Page(s) : 100
Condition : New
2 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Spandikkunna Changambuzha

കവികളിലെ ഗന്ധര്‍വ്വനായിരുന്ന ചങ്ങമ്പുഴയുടെ ജീവിതചരിത്രമാണ് സ്പന്ദിക്കുന്ന ചങ്ങമ്പഴ . കൈരളിയുടെ മാറില്‍ ഇത്ര സുന്ദരമായ മാല്യങ്ങള്‍ ചാര്‍ത്തിയ കവി വേറെയില്ല . എന്നാല്‍ ജീവിതത്തിന്റെ നിമ്‌ന്നോന്നതങ്ങളില്‍ ചങ്ങമ്പുഴ വാര്‍ന്നുപോയതെങ്ങനെയെന്ന് ഈ ജീവചരിത്രത്തില്‍ വിശദമാവുന്നു . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ശൈലിയില്‍ ഒരുക്കിയ ചങ്ങമ്പുഴചരിതം
Write a review on this book!.
Write Your Review about സ്പന്ദിക്കുന്ന ചങ്ങമ്പുഴ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1720 times

Customers who bought this book also purchased