Image of Book ശ്രീലങ്കായനം
  • Thumbnail image of Book ശ്രീലങ്കായനം
  • back image of ശ്രീലങ്കായനം

ശ്രീലങ്കായനം

ISBN : 9789359629179
Language :Malayalam
Edition : 2023
Page(s) : 144
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Sreelankayanam

ശ്രീലങ്കയെന്ന രാജ്യത്തെ അടുത്തറിയാനാണ് ഈ കൃതിയിലൂടെ എഴുത്തുകാരി ശ്രമിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് കൊളംബോ മുതൽ കാൻഡിയും സിഗിരിയയുമുൾപ്പെടെ ശ്രീലങ്കയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം അവർ സന്ദർശിക്കുന്നുണ്ട്. വെറുതേ സ്ഥലങ്ങൾ കണ്ടുപോരാതെ,
ഓരോ സ്ഥലത്തിന്റെയും ചരിത്രവും സംസ്‌കാരവും മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത്.
-ടി.ഡി. രാമകൃഷ്ണൻ
കുട്ടിക്കാലത്ത് വായിച്ചും കേട്ടറിഞ്ഞും മനസ്സിലാക്കിയ, പിൽക്കാലത്ത്് യുദ്ധവും വംശീയതയും നിത്യദുരിതത്തിലാക്കിയ, ശ്രീലങ്കയിലേക്ക് ഗ്രന്ഥകാരി നടത്തിയ യാത്രയുടെ വിവരണം. ശ്രീലങ്കയെന്ന ദേശത്തെ സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്ന യാത്രാനുഭവം
Write a review on this book!.
Write Your Review about ശ്രീലങ്കായനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 314 times

Customers who bought this book also purchased