Book Name in English : Sreemad Bhagavat Geetha – Mahavyakhyanam Part 1 to 6
ശ്രീമദ് ഭഗവദ്ഗീത മഹാവ്യാഖ്യാനം വാള്യം 1- അര്‍ജുന വിഷാദയോഗം
ശ്രീമദ് ഭഗവദ്ഗീത മഹാവ്യാഖ്യാനം വാള്യം 2 - സാംഖ്യയോഗം
ശ്രീമദ് ഭഗവദ്ഗീത മഹാവ്യാഖ്യാനം വാള്യം 3 -കര്‍മയോഗം ജ്ഞാനകര്‍മസന്ന്യാസയോഗം കര്‍മസന്ന്യാസയോഗം
ശ്രീമദ് ഭഗവദ്ഗീത മഹാവ്യാഖ്യാനം വാള്യം 4 -ധ്യാനയോഗം -ജ്ഞാന വിജ്ഞാനയോഗം അകഹര ബ്റ്റഹ്മയോഗം. രാജവിദ്യാരാജഗുഹ്യയോഗം
ശ്രീമദ് ഭഗവദ്ഗീത മഹാവ്യാഖ്യാനം വാള്യം 5 വിഭൂതിയോഗം-വിശ്വരൂപദര്‍ശനയോഗം ഭക്തിയോഗം ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
ശ്രീമദ് ഭഗവദ്ഗീത മഹാവ്യാഖ്യാനം വാള്യം 6 -ഗുണത്രയ വിഭാഗയോഗം പുരുഷോത്തമയോഗം ദൈവാസുരസമ്പത്ത്വിഭാഗയോഗം ശ്രദ്ധാത്രയ വിഭാഗയോഗം മോക്ഷ സംന്യാസയോഗം
സ്വാമി സന്ദീപാനന്ദഗിരിയുടേത് അസാധാരണമായ ഗീതാവ്യാഖ്യാനമാണ്. മതാതീത ദാർശനികതയിൽ കെട്ടുറപ്പോടെ പണിതുയർത്തേണ്ട ഭാരതീയതയ്ക്കുവേണ്ടി നിരന്തരമായി കർമ്മം ചെയ്തുകൊണ്ടിരിക്കുന്ന യുവസന്യാസിയാണ് സ്വാമി സന്ദീപാനന്ദ. വിഷാദംവെടിഞ്ഞ് മുന്നോട്ടുകുതിക്കാനുള്ള പ്രചോദനം പകരുന്നതാണ് അദ്ദേഹത്തിന്റെ ഗീതാവ്യാഖ്യാനം. ദൈനംദിന ജീവിതത്തിന്റെ സംഘർഷങ്ങൾ ലഘൂകരിച്ച് നിത്യവസന്തത്തിന്റെ ആരാമത്തിലേയ്ക്ക് ഈ ഗ്രന്ഥം നിങ്ങളെ നയിക്കും. പ്രൊഫഷണലുകളും അധ്യാപകരും വിദ്യാർത്ഥികളും നിരന്തരമായി വായിക്കേണ്ട പുസ്തകമാണിത്. പോസിറ്റീവ് ചിന്തയിലേയ്ക്ക് ആ പാരായണം നിങ്ങളെ നയിക്കും.Write a review on this book!. Write Your Review about ശ്രീമദ് ഭഗവദ്ഗീത മഹാവ്യാഖ്യാനം - വാള്യം ഒന്ന് മുതല്‍ ആറ് വരെ Other InformationThis book has been viewed by users 838 times