Image of Book ശ്രീനാരായണ ഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍
  • Thumbnail image of Book ശ്രീനാരായണ ഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍
  • back image of ശ്രീനാരായണ ഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍

ശ്രീനാരായണ ഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍

ISBN : 9788182665613
Language :Malayalam
Edition : 6th Edition Nov 2015
Page(s) : 700 , Cover : Hardcover
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 495.00
Rs 445.00

Book Name in English : Sreenarayanaguruvende Sampoorna Krithikal

സമുദായനേതാക്കളുടെ നടുവില്‍ നിന്നുകൊണ്ട് അവരുടെ ഉദ്ദേശ്യങ്ങളില്‍നിന്നും ലക്ഷ്യങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു ദര്‍ശനം പ്രകാശിപ്പിക്കുവാന്‍ നാരായണഗുരുവിന് സാധിച്ചത് എങ്ങനെ എന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ പാരായണം ചെയ്യേണ്ടവയാണ് ശ്രീനാരായണന്റെ ആധ്യാത്മിക കൃതികള്‍. സ്വാന്തഃപ്രകാശത്തില്‍നിന്ന് ഉണര്‍ന്ന ഒരാചാര്യന്റെ ആത്മപ്രദ്യോതനമാണ് ആ കൃതികളുടെ അന്തസ്സത്ത. യഥാര്‍ത്ഥ ശ്രീനാരായണ ഗുരു അവയില്‍ പ്രതിബിംബിച്ചു കാണാം. സന്ധ്യയ്ക്ക് ഉപവനത്തില്‍നിന്ന് സ്വയം മറന്നുപാടിയ താന്‍സനെപ്പോലെ, ഈ കൃതികളില്‍ ഗുരു അപരതന്ത്രനായി ആത്മസാഫല്യത്തിനുവേണ്ടി സ്വന്തം നാദത്തില്‍ ഗാനം ചെയ്തിരിക്കുന്നു. ശങ്കരാചാര്യര്‍ക്കു ശേഷം ആയിരം കൊല്ലം കഴിഞ്ഞിട്ടാണ് ഇത് നടന്നതെന്നോര്‍ക്കണം. കേരളം ഭാരതത്തെ കേള്‍പ്പിച്ച വേദാന്തപ്രക്രിയയുടെ മധുരമായ മുഴക്കമത്രേ ഈ കൃതിസമാഹാരം.
Write a review on this book!.
Write Your Review about ശ്രീനാരായണ ഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2394 times

Customers who bought this book also purchased