Image of Book ശ്രീചിത്തിരതിരുനാൾ അവസാനത്തെ എഴുന്നളളത്ത്
  • Thumbnail image of Book ശ്രീചിത്തിരതിരുനാൾ അവസാനത്തെ എഴുന്നളളത്ത്
  • back image of ശ്രീചിത്തിരതിരുനാൾ അവസാനത്തെ എഴുന്നളളത്ത്

ശ്രീചിത്തിരതിരുനാൾ അവസാനത്തെ എഴുന്നളളത്ത്

Publisher :Sign Books
ISBN : 9789392950711
Language :Malayalam
Edition : 2023
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Srichithirathirunal Avasanathe Ezhunnallath

ചിത്തിരതിരുനാൾ മഹാരാജാവ് നാടുനീങ്ങിയ ദിവസം ദൂരദർശിനിയാക്കി നൂറ്റാണ്ടിലെ പ്രധാന ലോക സംഭവങ്ങൾ നോക്കിക്കാണുന്ന കൃതി.
സംഭവങ്ങളുടെയും വ്യക്തികളുടെയും വിവരണങ്ങളിലൂടെ തിരുവിതാംകൂറിന്റെ ഒരു കാലഘട്ടം തന്നെയാണ് ഇതിൽ തെളിഞ്ഞുവരുന്നത്.
❝ അവസാനത്തെ എഴുന്നള്ളത്ത് ഞാൻ വായിച്ചു. Highly readable. (ഒരു പുസ്തകത്തിന്റെ പ്രധാന കർത്തവ്യം വായിപ്പിക്കലാണല്ലോ.) ജേണലിസത്തിനപ്പുറത്തും ഫിക്ഷന് ഇപ്പുറത്തുമായി നിൽക്കുന്ന ഈ കൃതി എനിക്ക് വളരെ ഇഷ്ടമായി.❞
– എം.ടി വാസുദേവൻ നായർ
❝അവസാനത്തെ എഴുന്നള്ളത്തിന്റെ മുഹൂർത്തങ്ങളിൽ നിന്നുകൊണ്ട് ശ്രീ ചിത്തിരതിരുനാളിന്റെ ജീവിതത്തെയും ചരിത്രത്തെയും അവലോകനം ചെയ്യുന്ന ആ ശില്പം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.❞
– പെരുമ്പടവം ശ്രീധരൻ
❝ചരിത്രത്തിന്റെ ഗൗരവം വിടാതെ അവതരണത്തിലുടനീളം നാടകീയത നിലനിർത്തുന്ന ഒരു വിദ്യ ഗോപാലകൃഷ്ണൻ സ്വായത്തമാക്കിയിട്ടുണ്ട്. എനിക്കതിന്റെ പ്രതിപാദന രീതിയും സമീപനവും വളരെ ഇഷ്ടമായി.❞
– ഡോ. രാജൻ ഗുരുക്കൾ
❝അസാധാരണവും അത്യുത്തമവുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഗ്രന്ഥം വായിച്ചു തീർത്ത സന്തോഷമാണ് ഈ കൃതി നൽകുന്നത്. ചരിത്രകാരന്റെ സത്യസന്ധതയും സാഹിത്യകാരന്റെ വികാര നിർഭരതയും കലർന്ന ശോഭ ആദ്യന്തം കാണാം.❞
– ശൂരനാട്കുഞ്ഞൻപിള്ള
Write a review on this book!.
Write Your Review about ശ്രീചിത്തിരതിരുനാൾ അവസാനത്തെ എഴുന്നളളത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 799 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00