Image of Book ശ്രീലങ്ക - അശാന്തിയുടെ ഋതുഭേദങ്ങള്‍
  • Thumbnail image of Book ശ്രീലങ്ക - അശാന്തിയുടെ ഋതുഭേദങ്ങള്‍
  • back image of ശ്രീലങ്ക - അശാന്തിയുടെ ഋതുഭേദങ്ങള്‍

ശ്രീലങ്ക - അശാന്തിയുടെ ഋതുഭേദങ്ങള്‍

ISBN : 9788182662018
Language :Malayalam
Edition : 2012
Page(s) : 176
Condition : New
no ratings yet, be the first one to rate this !

Book Name in English : Srilanka - Asanthiyude Rithubhedhangal

കണ്ണും കാതും ഹൃദയവും തുറന്നുവെച്ചുകൊണ്ടുള്ള യാത്രയാണ് ഗ്രന്ഥകര്‍ത്താവ് ശ്രീലങ്കയിലൂടെ നടത്തിയത് . ഉടനീളം ചിന്തിപ്പിക്കുകയും ഇടയ്ക്കിടെ കണ്ണുനീരു തുടയ്ക്കുവാന്‍ പ്രേരിപ്പിക്കുകയും വിവരണങ്ങളുടെ വൈവിധ്യംകൊണ്ട് നിരന്തരം ആകര്‍ഷിക്കുകയും, ചില അവസരങ്ങളില്‍ ചിരിക്കുവാന്‍ വകതരുകയും ചെയ്യുന്നു.
- ഡോ.പി.കെ.മൈക്കിള്‍ തരകന്‍
വംശീയ കലാപത്തിന്റെ വേട്ടക്കാരും ഇരകളുമായി മാറിയ ശ്രീലങ്കന്‍ ജനതയുടെ ചരിത്രവും വര്‍ത്തമാനവും അനാവരണം ചെയ്യുന്ന യാത്രാവിവരണം. പ്രഭാകരന്‍ ഇല്ലാത്ത ലങ്കയിലൂടെയുള്ള യാത്ര ശ്രീലങ്കയുടെ സമകാലീന മുഖം തുറന്നുകാട്ടുന്നു.
Write a review on this book!.
Write Your Review about ശ്രീലങ്ക - അശാന്തിയുടെ ഋതുഭേദങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1883 times

Customers who bought this book also purchased