Book Name in English : Tarzen Vanarajavu - 11
ദുഷ്ടന്മാരും ചതിയന്മാരുമായ അടിമക്കച്ചവടക്കാര് ആള്ക്കുരങ്ങുകളുടെ രജാവായ ടാര്സന്റെ വനസാമ്രാജ്യം ആക്രമിച്ചു. ഇന്നേ വരെ ഒരു വെള്ളക്കാരന്റെയും പാദ സ്പര്ശനമേറ്റിട്ടില്ലാത്ത സമ്പല് സമൃദ്ധമായ ഒരു പ്രത്യേക പ്രദേശം കൊള്ളയടിക്കുകയാണ് അവരുടെ ലക്ഷ്യം.reviewed by Anonymous
Date Added: Tuesday 9 Jan 2024
വരമൊഴി
Rating:
[5 of 5 Stars!]
Write Your Review about ടാര്സന് വനരാജാവ് -11 Other InformationThis book has been viewed by users 2020 times