Book Name in English : STARTUP- THUDANGAM PUTHUSAMRAMBHANGAL
സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ വിജയത്തില്‍ നവീനാശയങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ആശയം എങ്ങനെ വികസിപ്പിക്കണമെന്നും അതില്‍നിന്ന് എങ്ങനെ സ്റ്റാര്‍ട്ട് അപ്പ് സംരംഭം കെട്ടിപ്പടുക്കണമെന്നും അതിനെങ്ങനെ കോ-ഫൗണ്ടര്‍മാരെ കണ്ടെത്തണമെന്നുമൊക്കെ പറഞ്ഞുതരുന്നു ഈ ഗ്രന്ഥം. ഇതില്‍ ഞാന്‍ കണ്ട പ്രത്യേകത ഇതൊരു പാക്കേജാണ് എന്നതുതന്നെ. സ്റ്റാര്‍ട്ട്അപ്പിന്റെ എല്ലാ വശങ്ങളും അനായാസം ഉള്‍ക്കൊള്ളിക്കാന്‍ ഗ്രന്ഥത്തിനു കഴിഞ്ഞിട്ടുണ്ട്.
-ക്രിസ് ഗോപാലകൃഷ്ണന്‍
ചെറിയ നിലയില്‍ തുടങ്ങി വ്യവസായ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത പ്രതിഭാശാലികള്‍ എങ്ങനെ വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും തരണം ചെയ്ത് വിജയം വരിച്ചു എന്നു വെളിവാക്കുന്ന പുസ്തകം. ഒപ്പം സ്റ്റാര്‍ട്ട് അപ്പ് വഴിയില്‍ വളര്‍ന്നുവന്ന ഒരുപറ്റം ചെറുപ്പക്കാരുടെ വിജയകഥകളും.Write a review on this book!. Write Your Review about സ്റ്റാര്‍ട്ട് അപ്പ് - തുടങ്ങാം പുതുസംരംഭങ്ങള്‍ Other InformationThis book has been viewed by users 1572 times