Book Name in English : Steev Jobs
അസാധാരണമായ പാതകളിലൂടെ സഞ്ചരിച്ച് അതിരുകളില്ലാത്ത അത്ഭുതങ്ങള്‍ കാണിച്ച് ലോകജനതയെ വിസ്മയിച്ച പ്രതിഭയാണ് സ്റ്റീവ് ജോബ്സ്. സാങ്കേതികവിദ്യയുടെ സ്വപ്നലോകത്തെ സൗന്ദര്യത്തിന്റെയും ആനന്ദത്തിന്റെയും ഉദ്യാനമാക്കിയ ദാര്‍ശനികനായിരുന്നു അദ്ദേഹം. Write a review on this book!. Write Your Review about സ്റ്റീവ് ജോബ്സ് Other InformationThis book has been viewed by users 1344 times