Book Name in English : Sthreekalute Manasikaprasnangal
സ്നേഹവും വൈകാരിക സുരക്ഷിതത്വവും കാംക്ഷിക്കുന്ന പരമ്പരാഗത സ്ത്രീ. തുല്യതയും ക്ഷേമവും ലക്ഷ്യമിടുന്ന ഉദ്ദ്യോഗസ്ഥ കുടിയായ ആധുനിക സ്ത്രീ. പക്ഷേ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ രോഗാതുരമായ സാമൂഹിക സാഹചര്യങ്ങള്‍, എന്നിവ സ്ത്രീയെ ശാരീരികമാനസിക രോഗങ്ങളിലേക്ക് നയിക്കുന്നു.സ്ത്രീ സഹജ മാനസിക പ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി.Write a review on this book!. Write Your Review about സ്ത്രീകളുടെ മാനസിക പ്രശ്നങ്ങള്‍ Other InformationThis book has been viewed by users 1979 times