Book Name in English : Sthreepadavi Sahasrabdangaliloode
നൂറ്റാണ്ടുകളായി നിരവധി പരിവർത്തനങ്ങൾക്കു വിധേയമായ സ്ത്രീപുരുഷസമത്വമെന്ന ആശയം സമഗ്രമായി അവതരിപ്പിക്കുന്ന ഗ്രന്ഥം. സ്ത്രീകളുടെ സാമ്പത്തിക - രാഷ്ട്രീയസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളുടെ വിശകലനം. ലോകമെമ്പാടും സ്ത്രീപദവിയിൽ സംഭവിച്ച പരിണാമങ്ങൾ ചരിത്രത്തിൻ്റെ വിവിധ ഘട്ടങ്ങളിലെ താരതമ്യപഠന ഗവേഷണങ്ങളിലൂടെ വിലയിരുത്തുന്നുണ്ട് ഈ പുസ്തകത്തിൽ.
സ്ത്രീപഠനംWrite a review on this book!. Write Your Review about സ്ത്രീപദവി സഹസ്രാബ്ദങ്ങളിലൂടെ Other InformationThis book has been viewed by users 7 times