Book Name in English : Sthryna Kamasoothram
നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ലൈംഗികതയെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതാനുള്ള ധീരമായ ശ്രമം കാമസൂത്രത്തിന്റെ സ്ത്രീവിരുദ്ധമായ വശങ്ങളെ വിശദീകരിച്ചുകൊണ്ട് സ്ത്രീ ആഗ്രഹിക്കുന്ന ലൈംഗികത എന്തെന്ന് വിശദീകരിക്കുകയാണ് ഈ ഗ്രന്ഥം പുരുഷമനസിലെ ലൈംഗികാധിപത്യത്തിനു നേരെയുള്ള സ്ത്രീപക്ഷ വിമര്‍ശനം.
It is a cry from bad girls go everywhere but sthraina Kamasoothram is a brave attempt to usher in libidinl equality in kerala
TIMES OF INDIAWrite a review on this book!. Write Your Review about സ്ത്രൈണ കാമസൂത്രം Other InformationThis book has been viewed by users 3692 times