Book Name in English : Streepadam Vol -1
വായനാ സമൂഹത്തെയും പ്രേക്ഷക സമൂഹത്തെയും ഒരു പോലെ സ്വാധീനിച്ച കൃതിയാണ് ജോയ്സിയുടെ സ്ത്രീപദം. ബാല സുധയുടെ കഥയും പറഞ്ഞ് ജോയ്സി മനുഷ്യമനസ്സുകളിലേക്ക് കടന്നെത്തിയപ്പോള്‍ സ്ത്രീപദം ഒരു വലിയ വിജയമായി മാറുകയായിരുന്നു.വനിത ദ്വൈമാസിക പുറത്തിറങ്ങുന്നതും നോക്കി വീട്ടമ്മമാര്‍ കാത്തിരുന്നു. ടി വി ചാനലുകള്‍ തുറക്കപ്പെടുന്നതു തന്നെ ബാലസുധയുടെ കഥയറിയാനാണെന്ന നില വന്നു. അടുത്തകാലത്തിന്നും ഒരു സാഹിത്യ രചന ഇങ്ങനെ മനുഷ്യമനസ്സുകളെ സ്വാധീനിച്ചിട്ടില്ല.Write a review on this book!. Write Your Review about സ്ത്രീപദം വാള്യം - 1 Other InformationThis book has been viewed by users 2129 times