Book Name in Malayalam : സൂഫിസം പ്രണയമാര്‍ഗ്ഗത്തിന്റെ ലാവണ്യം
സൂഫിപ്രണയത്തിന്റെ വഴിത്താരയിലെ ജ്ഞാനതീര്‍ഥങ്ങളും രാഗസ്വരങ്ങളും മഹദ്‌സാമീപ്യങ്ങളുമെല്ലാം പ്രണയപൂര്‍വം പകര്‍ത്തിയ കൃതി. ആത്മനിഷ്ഠമായ അനുഭവങ്ങളുടെ ലാവണ്യവും സുഗന്ധവും പകരുന്ന വാക്കുകളും സന്ദര്‍ഭങ്ങളും. സ്നേഹസ്പന്ദനങ്ങള് ഹൃദയത്തില്‍നിന്നും ഹൃദയത്തിലേക്ക് പകരുന്ന രചന. Write a review on this book!. Write Your Review about Sufisam Pranayamargathinte Lavanyam Other Information This book has been viewed by users 507 times