Book Name in English : Sundara Gramam
കഥാലോകത്ത് ഇത് ഒരു പുതിയ സരണിയാണെന്നു തന്നെ പറയാം. ആരും കാണാതെ പോകുന്നതിനെ കാണുകയും നിത്യജീവിതത്തില്‍ അതിന്റെ പ്രധാന്യം വിലയിരുത്തുകയും ചെയ്യുന്ന കഥകള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുത്തുന്ന സദുപദേശങ്ങളും സാരാംശങ്ങളും അടങ്ങുന്ന കഥകള്‍.Write a review on this book!. Write Your Review about സുന്ദര ഗ്രാമം Other InformationThis book has been viewed by users 1422 times