Book Name in English : Susthiravikasanam Bhaviyude Vikasanakazhchappadu
പ്രകൃതിയില്‍ സന്തുലനത്തിന് കോട്ടം തട്ടാതെ മനുഷ്യന്റെ സമ്പന്നമായ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍ ഉതകുന്ന വികസനശാസ്ത്രം എന്ന നിലയ്ക്കാണ് ഗ്രന്ഥകാരന്‍ സുസ്ഥിര വികസന സങ്കല്പങ്ങള്‍ക്ക് ഈ കൃതിയില്‍ പുതിയ പരിപ്രേക്ഷ്യം നല്‍കുന്നത്. കൈവിട്ടുപോയ സന്തുലനത്തെ തിരിച്ചു പിടിക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ യഥാര്‍ത്ഥ പ്രതിരോധമെന്ന കണ്ടെത്തെല്‍ ശ്രദ്ധേയമാണ്.Write a review on this book!. Write Your Review about സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്ചപ്പാട് Other InformationThis book has been viewed by users 1548 times